യാത്രാവിവരണ മത്സരം

ന്റര്‍നെറ്റിലെ പ്രമുഖ യാത്രാവിവരണ സൈറ്റായ യാത്രകള്‍ ഡോട്ട് കോം, കേരളം ഡോട്ട് കോം എന്ന സൈറ്റുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 'കേരള ഡോട്ട് കോം യാത്രകള്‍ യാത്രാവിവരണ മത്സര' ത്തിലേക്ക് യാത്രാവിവരണങ്ങള്‍ ക്ഷണിച്ചുകൊള്ളുന്നു.

86ല്‍പ്പരം സൈബര്‍ എഴുത്തുകാരുടെ 425ല്‍ പ്പരം യാത്രാവിവരണ ലേഖനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ യാത്രകള്‍ ഡോട്ട് കോം, 2011 ജൂലായ് 2ന് തങ്ങളുടെ സൈറ്റിന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.വിദഗ്ദ്ധ സമിതി വിധിനിര്‍ണ്ണയിക്കുന്ന മികച്ച യാത്രാവിവരണത്തിന് 10001 രൂപയ്ക്ക് പുറമേ പ്രശസ്തി പത്രവും, ട്രോഫിയുമാണ് സമ്മാനമായി നല്‍കുന്നത്.

മത്സരത്തില്‍ പങ്കെടുക്കുന്നതിനുള്ള യാത്രാവിവരണങ്ങള്‍ ജൂണ്‍ 30ന് മുന്‍പായി കിട്ടത്തക്ക വിധം മനോജ് രവീന്ദ്രന്‍, ഗീതാഞ്ജലി, വളവി റോഡ്, കൊച്ചിന്‍ 682018, കേരളം, എന്ന പോസ്റ്റല്‍ വിലാസത്തിലോ editor@yathrakal.com ഇ മെയില്‍ വിലാസത്തിലോ അയച്ചുകൊടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങ ള്‍ ക്കും മത്സരവുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ക്കും http://yathrakal.com/ എന്ന സൈറ്റ് സന്ദര്‍ശിക്കുക.

3 Responses to "യാത്രാവിവരണ മത്സരം"

  1. വിജയാശംസകള്‍. ഞാന്‍ അധികം യാത്രകള്‍ പോയിട്ടില്ല. അതുകൊണ്ട് മത്സരം കാണാം.

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ