1 Response to "Cherai Meet Video Part 2"

  1. രണ്ട് വീഡിയോകളും കണ്ടു...കോരിത്തരിച്ചു ..!
    ഒരു വർഷത്തിന് ശേഷം, വീണ്ടും മധുര സ്മരണകളായി....
    ചെറായിൽ പങ്കെടുത്ത എല്ലാ ബൂലോഗമിത്രങ്ങളേയും പിന്നേയും ലൈവായി കാണാൻ സാധിച്ചതിലും,ആസുന്ദരമായ ഓർമ്മകൾ അയവിറക്കുവാൻ പ്രാപ്തമാക്കിയതിലും ,ഇതിന്റെ എല്ലാ അണിയറപ്രവർത്തകർക്കും ഒരു പാട് നന്ദി കേട്ടൊ.
    ഒപ്പം , നാളെ നടക്കുന്ന ഇക്കൊല്ലത്തെ ബൂലോഗ മീറ്റിന് എല്ലാവിധ ഭാവുകങ്ങളും.....!

    ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ