ഗ്ലോബൽ വാമിങ്ങ് പരിഹാരത്തിനായി നമ്മുടെ ബൂലോകം പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഏവരും സഹകരിക്കുക ഇ മരം/e Tree Campaining സന്ദർശിക്കുക https://www.facebook.com/eTreeCampaign

.

ശലഭായനം കഴിഞ്ഞു..... രമ്യ വിടപറഞ്ഞു...

കുറച്ച് ദിവസം മുമ്പ് രോഗം കൂടിയതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രമ്യാ ആന്റണി, ഇന്ന് പുലര്‍ച്ചേ 2:30 നു അന്തരിച്ചു...

പ്രീയ കൂട്ടുകാരിക്ക് നമ്മുടെബൂലോകം പ്രവര്‍ത്തകരുടെ
ആദരാഞ്ജലികള്‍



കൂടുതല്‍ വിവരങ്ങള്‍ക്ക് : K G Suraj: 94470 25877 , Santhosh: 94470 50372

രമ്യയുടെ അസുഖവുമായി ബന്ധപ്പെട്ടു, സാമ്പത്തിക സഹായത്തിനായി നമ്മുടെ ബൂലോകത്തില്‍ 2010 ജനുവരിയില്‍ ഇട്ട പോസ്റ്റ്‌ ഇവിടെ കാണാം.


രമ്യ ആന്റണിയുടെ ശലഭായനം എന്ന ബ്ലോഗ്


Share/Bookmark

42 comments:

ആളവന്‍താന്‍ August 6, 2010 at 11:48 AM  

ആദരാഞ്ജലികള്‍......

pournami August 6, 2010 at 11:50 AM  

ആദരാഞ്ജലികള്‍

Sapna Anu B.George August 6, 2010 at 11:58 AM  

ആദരാഞ്ജലികള്‍

അനാഗതശ്മശ്രു August 6, 2010 at 12:25 PM  

സങ്കടപ്പെടുത്തിയ വാര്‍ ത്ത

അനാഗതശ്മശ്രു August 6, 2010 at 12:28 PM  

സങ്കടപ്പെടുത്തിയ വാര്‍ ത്ത

Justin August 6, 2010 at 12:33 PM  

അശ്രുപൂജ....

ബിജുകുമാര്‍ alakode August 6, 2010 at 1:21 PM  

ഈ കുട്ടിയെക്കുറിച്ച് ഇന്ന് ഫേസ്ബുക്കില്‍ ഒരു കുറിപ്പില്‍ നിന്നാണ് അറിഞ്ഞത്. അവള്‍ക്ക് സുഖാശംസ എഴുതി അഞ്ചുമിനിട്ടിനകം ഒരു മെസേജെത്തി, അവള്‍ പോയ്ക്കഴിഞ്ഞു എന്ന്! ഒരാളെ കുറിച്ചറിഞ്ഞ് മിനുട്ടിനകം അവള്‍ മരിച്ചു എന്നു കേള്‍ക്കുമ്പോള്‍ ഉണ്ടാകുന്ന ഒരു ഞെട്ടല്‍ അനുഭവപ്പെട്ടു.
അകാലത്തില്‍ പൊലിഞ്ഞ ആ സഹോദരിയ്ക്ക് കണ്ണീര്‍ പൂക്കളാല്‍ അഞ്ജലി..

പിരിക്കുട്ടി August 6, 2010 at 1:31 PM  

ee ramyae patty kurachu divasam munpu vaayichathe ollu...appolekkum daivam kondu poyo...ee kuttye....

prayers................

TonyperumanooR August 6, 2010 at 1:37 PM  

ആദരാഞ്ജലികള്‍

mini//മിനി August 6, 2010 at 4:27 PM  

ഒരുപിടി അശ്രുപൂജകൾ അർപ്പിക്കുന്നു

കലാം August 6, 2010 at 4:57 PM  

Really shocking!

അനുജത്തീ..
രോഗങ്ങളും വൈകല്യങ്ങളും തടയാത്ത ലോകത്തില്‍
ഇനി നീ പാറി പറക്കുക.
കണ്ണീരോടെ ആദരാഞ്ജലികള്‍...

ആചാര്യന്‍ August 6, 2010 at 5:20 PM  

ആദരാഞ്ജലികള്‍

Kalpak S August 6, 2010 at 5:43 PM  

ആദരാഞ്ജലികള്‍..
"ഉണ്ണിക്കുട്ടന്റെ ലോകം" എന്ന ഓര്‍ക്കുട്ട് കമ്യൂണിറ്റി നല്‍കിയ സഹായവുമായ് ബന്ധപെട്ട് ഒരിക്കല്‍ സംസാരിച്ചിരുന്നു ... ക്ഷീണിതമായ ആ സ്വരം ഇപ്പോഴും കാതില്‍ ...

ശലഭായനം ......

Manoraj August 6, 2010 at 5:53 PM  

സങ്കടപ്പെടുത്തിയ വാര്‍ത്ത തന്നെ ഇത്. കുരുന്നു പ്രായത്തില്‍..

SAMAD IRUMBUZHI August 6, 2010 at 6:09 PM  

ആദരാഞ്ജലികള്‍

jayanEvoor August 6, 2010 at 6:09 PM  

രാവിലെയാണ് രമ്യ വിട പറഞ്ഞ വാർത്തയറിഞ്ഞത്.
കഴിഞ്ഞാഴ്ച ആർ.സി.സിയിൽ പൊയി കണ്ടിരുന്നു, ഞാനും കുറേ കൂട്ടുകാരും.
അപ്പൊഴൊന്നും ഇങ്ങനെയാവും പരിണാമം എന്നറിയില്ലായിരുന്നു.
ഇന്നുച്ചയ്ക്ക് മൂന്നരയോടെ ചടങ്ങുകൾ ഒക്കെ കഴിഞ്ഞു.
ശൂന്യമായ മനസ്സുമായ് തിരികെ മടങ്ങി....

G.manu August 6, 2010 at 6:58 PM  

മൌനം മാത്രം

നാടകക്കാരന്‍ August 6, 2010 at 7:14 PM  

വാക്കുകളറ്റു പോകുന്നു സഖീ..നീ പോകിലും വാക്കിൻ അലയൊലിമാത്രം ബാക്കിയാകുന്നൂ മണ്ണിൽ ശാശ്വതമായ് .

ആദരാഞ്ജലികൾ

MKERALAM August 6, 2010 at 7:55 PM  

ആദരാജ്ഞലികള്‍

MKERALAM August 6, 2010 at 7:56 PM  

ആദരാജ്ഞലികള്‍

thalayambalath August 6, 2010 at 8:42 PM  

ആദരാഞ്ജലികള്‍

perooran August 6, 2010 at 9:28 PM  

ആദരാഞ്ജലികള്‍

Mayoora August 6, 2010 at 11:40 PM  

പ്രാര്‍ത്ഥനകള്‍...

Tijo George August 7, 2010 at 1:13 AM  

ആദരാഞ്ജലികള്‍

മാണിക്യം August 7, 2010 at 4:22 AM  

ആദരാഞ്ജലികള്‍!!

രമ്യ സുഖവും സന്തോഷവും സമാധാനവും
ഉള്ള ദൈവത്തിന്റെ നാട്ടില്‍ എത്തി...
രമ്യയുടെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാര്‍ഥിക്കുന്നു...

സന്ദീപ് കളപ്പുരയ്ക്കല്‍ August 7, 2010 at 11:30 AM  

നമ്മില്‍ നിന്ന് പറന്നകന്ന ശലഭത്തിന് ആദരാഞ്ജലികള്‍

നിരക്ഷരന്‍ August 7, 2010 at 2:13 PM  

ഒരിക്കല്‍ രമ്യയുമായി ഫോണില്‍ സംസാരിച്ചിട്ടുണ്ട്. അന്നും രമ്യ ആശുപത്രിയില്‍ ആയിരുന്നു. കല്‍‌പ്പക്‌ പറഞ്ഞതുപോലെ ക്ഷീണിച്ച ഒരു ശബ്ദമായിരുന്നു മറുവശത്ത് കേട്ടത്. ഇനി അതും കേള്‍ക്കാനാവില്ലല്ലോ :(

കൊച്ചനുജത്തിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.

Meera August 7, 2010 at 3:43 PM  

ആദരാഞ്ജലികള്‍

poor-me/പാവം-ഞാന്‍ August 7, 2010 at 3:56 PM  

ആ സ്മരണക്കു മുന്നില്‍ നമിക്കുന്നു!!

ബിലാത്തിപട്ടണം / BILATTHIPATTANAM. August 7, 2010 at 4:14 PM  

ആദരാഞ്ജലികള്‍...
മകളേ നിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ......

krish | കൃഷ് August 7, 2010 at 5:36 PM  

ആദാരാജ്ഞലികൾ!

purakkadan August 8, 2010 at 12:43 AM  

നക്ഷത്രങ്ങള്‍ തിരികെ വിളിച്ച കവിതയുടെ അക്ഷയഖനി..

ഒന്നു കാണാനാവാതെ, ഒന്നും ചെയ്യാനാവാതെ പോയ സങ്കടം ബാക്കി നില്‍ക്കുന്നു... നിത്യശാന്തി നേര്‍ന്ന് കൊണ്ട്‌....

sreee August 9, 2010 at 4:47 PM  

പറന്നു മറഞ്ഞോ വര്‍ണ്ണ ചിറകുമായി ...ആദരാഞ്ജലികള്‍

sreee August 9, 2010 at 4:47 PM  
This comment has been removed by the author.
paavam August 10, 2010 at 4:42 PM  

പ്രക്രതിയില്‍നിന്നും അനന്തതയിലേക്കുള്ള
പ്രയാണത്തില്‍ എല്ലാവരും മരിക്കും ,
മരുന്നു കൊണ്ട് ജീവിതം ദീര്‍ഘിപ്പിക്കാം,
എന്നാല്‍ മരണം ഒരുനാള്‍ ഡോക്ടറേയും
കീഴ്പെടുത്തും .........
മരിച്ചു പോയ ആളെ കുറിച്ച് നമ്മള്‍ ഓര്‍ക്കുന്നുന്ടെങ്കില്‍ അയാള്‍ ജീവിച്ചിരിക്കുന്നത് പോലെയാണ് . ജീവിച്ചിരിക്കുന്ന ആളെ പറ്റി ആരും ഓര്‍ക്കാനില്ലെങ്കില്‍ അയാള്‍ മരിച്ചതിനു തുല്ലിയവും...
ആദരാഞ്ജലികള്‍.......

jyo August 28, 2010 at 2:17 PM  

പ്രാര്‍ത്ഥനയോടെ

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox