വായിക്കൂ.....

നമ്മുടെ ബൂലോകത്തില്‍
സജി ബഹറിന്‍ എഴുതുന്ന ഈജിപ്റ്റ്‌ യാത്രാ വിവരണം 

നൈലിന്റെ തീരങ്ങളിലൂടെ

8 Responses to "വായിക്കൂ....."

 1. എന്തൊരു നിപ്പാണെന്റച്ചായോ..

  ഹിഹിഹിഹി..

  ReplyDelete
 2. ഏത് ഫറോന്‍ ആണിത് എന്റമ്മോ ? :)

  ReplyDelete
 3. മൂക്കിലൂടെ തലച്ചോറ് എടുത്തതിനു ശേഷമുള്ള ഫോട്ടോ ആണോ ഇത്..?

  ReplyDelete
 4. അഭിനവ ഫറവോന്‍റെ സര്‍വ്വ ഹാവഭാവങ്ങളോടെ...
  മോസസിന്‍റെ ആടകളൊന്നും കാണാനൊത്തില്ലേ...

  ReplyDelete
 5. ഹായ് നന്നായിരിയ്ക്കുന്നു. പിന്നെ ഞാന്‍ എന്റെ ബ്ലോഗ് നമ്മുടെ ബൂലോഗത്തില്‍ ചേര്‍ക്കാന്‍ ഒരു മെയി അയച്ചിരുന്നു. ഒന്നും കണ്ടില്ലല്ലോ.
  വരുമായിരിയ്ക്കും അല്ലേ..
  ആശംസകള്‍!

  ReplyDelete
 6. ഒരു ഫറവോയെ നേരില്‍ ജീവനോടേ കാണാന്‍ സാധിക്കുമെന്നു സ്വപ്നത്തില്‍ പോലും കരുതിയതല്ല!

  ReplyDelete

നമ്മുടെ ബൂലോകത്തില്‍ ലേഖനങ്ങള്‍ എഴുതുന്നവര്‍ വായനക്കാരുടെ അഭിപ്രായങ്ങള്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ മടിക്കാതെ കമന്റ് ചെയ്യൂ.....

പോപ്പുലർ പോസ്റ്റുകൾ