ഗ്ലോബൽ വാമിങ്ങ് പരിഹാരത്തിനായി നമ്മുടെ ബൂലോകം പുതിയ പദ്ധതി ആവിഷ്കരിക്കുന്നു. ഏവരും സഹകരിക്കുക ഇ മരം/e Tree Campaining സന്ദർശിക്കുക https://www.facebook.com/eTreeCampaign

.

കള്ളനും പോലീസും !

ആരാ കള്ളന്‍ ? ആരാ പോലീസ്‌ ?

കമ്മ്യൂണിസ്റ്റ്‌ കേരളം എന്ന ബ്ലോഗില്‍ കരിമീന്‍ എന്ന ബ്ലോഗര്‍ എഴുതിയ പോസ്റ്റ്‌ ഏവരും വായിച്ചിരിക്കേണ്ടതാണ്. പലപ്പോഴും വാദി പ്രതിയാവുന്ന ഒരവസ്ഥ. നടപ്പ് ലോകത്ത് സംഭവിക്കുന്ന ഒരു യാഥാര്‍ത്ഥ്യം . നമുക്ക് പരിചയം ഉള്ളവര്‍ക്ക് ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഈ ദുരവസ്ഥയെ നേരിടേണ്ടി വന്നിട്ടുണ്ടാകാം. അതായത് , വാദി സ്ഥാനത്ത് നില്‍ക്കെണ്ടവര്‍ പലപ്പോഴും പ്രതിസ്ഥാനത്തെത്തി ശിക്ഷ അനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ. വിവിധ പത്രങ്ങളിലെ പോലീസ്‌ ഭാഷ്യത്തെ മറികടന്ന് കഥ യുടെ മറുപുറം അറിയിച്ച ബ്ലോഗര്‍ കരിമീന് അഭിനന്ദനങ്ങള്‍ !!!ആദ്യ ഭാഗം ഇവിടെ വായിക്കുക , രണ്ടാം ഭാഗം ഇവിടെയുംനിങ്ങളുടെ സ്വന്തം ബൂലോകം ഓണ്‍ലൈന്‍ : ബ്ലോഗ്‌ പരിചയം


Share/Bookmark

0 comments:

"നമ്മുടെ ബൂലോകം" ബ്ലോഗ്‌ എഴുതുന്നവരുടെ ബ്ലോഗ്‌ വാര്‍ത്താ പത്രികയാണ് .ബ്ലോഗിനെ സംബന്ധിച്ച വാര്‍ത്തകളും ബ്ലോഗര്‍മാര്‍ എഴുതുന്ന ലേഖനങ്ങളും ചിന്തകളും മാത്രമേ ഇതില്‍ പ്രസിധീകരിക്കുന്നുള്ളൂ. അതതു ലേഖനങ്ങളില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന വിഷയങ്ങള്‍ പ്രസ്തുത ലേഖകന്റെ പൂര്‍ണ്ണ ഉത്തരവാദിത്വതില്‍ ആയിരിക്കും പ്രസിദ്ധീകരിക്കുന്നത്.


NAMMUDE BOOLOKAM : A BLOG FOR BLOG NEWS IN MALAYALAM. PUBLISHED FROM ERNAKULAM, --- Publisher: JOE. --- e - mail : nammudeboolokam(at)gmail.com

Copyright © 2010 | All rights reserved

Best View In Mozilla Firefox